CITYVOX-TV.FR ≡ Hybrid Casual & Lifestyle Apparel Sculpt Electronics
  • History

  • SIR C P TH...

SIR C P TH...

$17.96 $31.61
Description SIR C P THIRUVITHAMKOOR CHARITHRATHIL ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല്‍ 1947 വരെ യുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്‍ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്‍പ്പെട്ടവരുടെ സ്മരണയില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടാകും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കുവേണ്ടി വസ്തുതകള്‍ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.
History

History

  • GANDHI : L...
    $31.56 $50.81
  • SIR C P TH...
    $17.96 $31.61
  • MRUGAYA : ...
    $30.94 $42.39

© 2026 - CITYVOX-TV.FR