CITYVOX-TV.FR ≡ Hybrid Casual & Lifestyle Apparel Sculpt Electronics
  • History

  • GANDHI : L...

GANDHI : L...

$31.56 $50.81
Description GANDHI : LOKATHE MATTIYA VARSHANGAL 1914-2018 ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു. വിവര്‍ത്തനം- ഉമാരാജ് മേനോന്‍
History

History

  • MRUGAYA : ...
    $30.94 $42.39
  • SIR C P TH...
    $17.96 $31.61
  • GANDHI : L...
    $31.56 $50.81

© 2026 - CITYVOX-TV.FR