CITYVOX-TV.FR ≡ Hybrid Casual & Lifestyle Apparel Sculpt Electronics
  • Dc Books

  • M T DESAM ...

M T DESAM ...

$33.53 $44.59
Description മലയാളസാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം. ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീർത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതൽ ആഴത്തിൽ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായനതുടങ്ങിയകാലം മുതൽ എം. ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സർഗ്ഗതീർത്ഥാടനം മാത്രമാണിത്.
Dc Books

Dc Books

  • M T DESAM ...
    $33.53 $44.59

© 2026 - CITYVOX-TV.FR