CITYVOX-TV.FR ≡ Hybrid Casual & Lifestyle Apparel Sculpt Electronics
  • 23% Off

  • NARAVAMSA SASTHRATHINU ORU AMUKHAM

NARAVAMSA SASTHRATHINU ORU AMUKHAM

$28.6 $41.76
Description NARAVAMSA SASTHRATHINU ORU AMUKHAM മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു. നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകം
23% Off

23% Off

  • REST IN PE...
    $25.5 $33.66
  • M TYUDE KA...
    $30.78 $44.63
  • RICH DAD P...
    $13.57 $23.75
  • RATHRI 12 ...
    $23.26 $44.89
  • MALAYALATHILE AADYAKALA CRIME KATHAKAL
    $22.66 $44.87
  • RAM C/O AN...
    $30.62 $51.14
  • NARAVAMSA SASTHRATHINU ORU AMUKHAM
    $28.6 $41.76

© 2026 - CITYVOX-TV.FR